കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും കൈകോർക്കുന്ന ജനകീയ പ്രതിരോധ നിര - തൂഫാൻ തദ്ദേശം സംസ്ഥാനതല ഉദ്ഘാടനം 28.09.2026 രാവിലെ 11.00 മണിക്ക്
വിവരാവകാശ നിയമം

 

⚖ വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം.

✓ സുതാര്യത ✓ ഉത്തരവാദിത്തം ✓ ജനപങ്കാളിത്തം

📖

RIGHT TO INFORMATION

വിവരാവകാശ നിയമം (RTI Act 2005)

i

വിവരാവകാശ നിയമം, 2005 (Right to Information Act, 2005) പ്രകാരം ഓരോ പൗരനും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പൊതുതാൽപര്യമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നതിനും ലഭിക്കുന്നതിനും അവകാശമുണ്ട്. ഈ നിയമം ഭരണപരമായ സുതാര്യത, ഉത്തരവാദിത്തം, ജനപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ

വിവരാവകാശ അപേക്ഷകൾക്കായുള്ള ഉദ്യോഗസ്ഥർ

01

PUBLIC INFORMATION OFFICER

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ലിമ പി എസ് സെക്രട്ടറി

🏛

കുണ്ടറ ഗ്രാമപഞ്ചായത്ത്,
കൊല്ലം

☎

9496046075

02

ASSISTANT PUBLIC INFORMATION OFFICER

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ലാലിമോള്‍ ജെ ജി ജൂനിയര്‍ സൂപ്രണ്ട്

🏛

കുണ്ടറ ഗ്രാമപഞ്ചായത്ത്
കൊല്ലം

☎

9496046075

03

APPELLATE AUTHORITY

അപ്പലേറ്റ് അതോറിറ്റി

ദുര്‍ഗ്ഗാദാസ് സി കെ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

🏛

തദ്ദേശസ്വയംഭരണ വകുപ്പ്
അയ്യന്തോള്‍,
കൊല്ലം - 680003

☎

9496046011

നിങ്ങളുടെ അവകാശം അറിയുക

വിവരങ്ങൾ ചോദിക്കുക • സുതാര്യത ഉറപ്പാക്കുക

വിവരാവകാശ നിയമം പൗരന്മാരുടെ വിവരങ്ങൾ അറിയാനുള്ള അവകാശം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നിയമ സംവിധാനമാണ്.

© 2026 കുണ്ടറ ഗ്രാമപഞ്ചായത്ത് | വിവരാവകാശ നിയമം 2005